ഇ.ടി.യെ യോ​ഗിയുടെ പോലീസ് തടഞ്ഞു; റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിട്ടും രക്ഷയില്ല

യു.പി പൊലീസ് തടഞ്ഞുവെച്ചെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. കാൺപൂരിൽ പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ പരുക്കേറ്റവരെ കാണാനെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്.

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ടും പരുക്കേറ്റവരെ കാണാൻ പൊലീസ് അനുവദിച്ചില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് ഡൽഹിയിലേക്ക് മടങ്ങിയെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

key words: Et muhammad basheer Detained by UP police at Kanpur after trying to visit its people who are being targeted by Police for protesting blasphemy. Leaving now for Delhi as per strong request from senior officials. We will continue fighting back against this undemocratic behaviour.#Kanpur

pathram:
Related Post
Leave a Comment