ഞാനൊരു അന്തിച്ചർച്ചയിലും അയാൾക്ക് വേണ്ടി വാദിച്ചിട്ടില്ല, പ്രസംഗിച്ചിട്ടില്ല – രഞ്ജിത്ത്

ദിലീപിന് വേണ്ടി താനെവിടെയും സംസാരിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഭാവനയെ ക്ഷണിച്ചതിനെ കുറിച്ച് സംസാരിക്കവേ ദിലീപിനെ ജയിലിൽ പോയി കണ്ടതിനേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോടാണ് രഞ്ജിത്തിന്റെ മറുപടി

pathram desk 1:
Related Post
Leave a Comment