കോവിഡ് വ്യാപനത്തില്‍ തിയറ്ററുകള്‍ അടച്ചിടുന്നതിനെതിരെ ആരോഗ്യ മന്ത്രിക്ക് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ കത്ത്. സി. കാറ്റഗറിയിടങ്ങളില്‍ തിയറ്ററുകള്‍ മാത്രം അടച്ചുപൂട്ടുന്നതില്‍ പുനരാലോചന വേണം. മാളുകളും ബാറുകളും പ്രവര്‍ത്തിക്കുമ്പോള്‍ അങ്ങേയറ്റം കോവിഡ് മാനദണ്ഡം ഉറപ്പാക്കിത തിയറ്ററുകള്‍ മാത്രം അടച്ചിടാന്‍ വിദഗ്ധ സമിതി പറയുന്നതിന്റെ ശാസ്ത്രീയ അടിത്തറയെന്തെന്ന് സിനിമ മേഖലയ്ക് അറിയണം. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതു പോലെ തിയറ്ററുകള്‍ക്കെതിരായ സമീപനമില്ലെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി
- pathram in CINEMAKeralaLATEST UPDATESMain sliderNEWS
തിയറ്ററുകള്‍ അടച്ചിടരുത്; ആരോഗ്യമന്ത്രിക്ക് ഫെഫ്കയുടെ കത്ത്
Related Post
Leave a Comment