നടന്‍ വിശാഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

നടന്‍ വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജനപ്രിയ നായരാണ് വധു. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിശാഖ് ചങ്കസ്, പുത്തന്‍പണം, മാച്ച് ബോക്സ്, ചെമ്പരത്തിപ്പൂവ്, ആന അലറലോടലറല്‍, ലോനപ്പന്റെ മാമോദീസാ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment