ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നു
മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി
സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു
പെരിയാറിന്റെ ഇരുകരകളിലും ജാഗ്രത നിർദ്ദേശം നൽകി
ഇത് രണ്ടാം തവണയാണ് ഈ വർഷം അണക്കെട്ട് തുറക്കുന്നത്
Leave a Comment