സാധാരണക്കാരന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നൂതന മാര്‍ഗവുമായി ഓൺലൈൻ ഹെൽപ്പിങ് പ്ലാറ്റ് ഫോം ‘GiveNtake.World’; പരസ്യചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

സഹകരിക്കുക സഹായിക്കുക സമ്പാദിക്കുക എന്ന അപ്തവാക്യത്തോടെ സാധാരണക്കാരന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു നൂതന മാര്‍ഗവുമായി വളർന്നു വന്നു കൊണ്ടിരിക്കുന്ന ഓൺലൈൻ ഹെൽപ്പിങ് പ്ലാറ്റഫോം ‘GiveNtake.World ന്റെ പരസ്യചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പ്രശസ്ത സീരിയൽ താരം ഷാനവാസ്‌ ഷാനു നിർവഹിച്ചു.

ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും ഗാന്ധി ഗ്രാം പുരസ്‌കാര ജേതാവും മാതൃഭൂമി ലേഖകനുമായ സുരേന്ദ്രനെയുംയും ദേശീയ നെറ്റ് ബോൾ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അംഗം അഞ്ചൽ സ്വദേശിനി സാനിയ സന്തോഷിനെയും ആദരിച്ചു.

വർത്തമാനകാലത്ത് giveNtake. World പോലെ ഒരു പ്ലാറ്റ് ഫോം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സേവനത്തെ പറ്റിയും നാഷണൽ കോ ഓർഡിനേറ്റർ രതീഷ് ജി സംസാരിച്ചു. സ്വന്തമായി ഒരു സ്മാർട്ട്ഫോണും മൊബൈൽ നമ്പരും ഉള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പ്ലാറ്റ്ഫോമിൽ അംഗമാകാം എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇതിലൂടെ 82,95,500 രൂപ വരെ സഹായമായി സ്വീകരിക്കുന്നതിനുള്ള ഒരാളുടെ യോഗ്യത, ഈ പ്ലാറ്റ് ഫോമിൽ അംഗമായിട്ടുള്ള 10 വ്യക്തികളെ നിരുപാധികം സാഹായിക്കുകയും, ഈ അവസരത്തെക്കുറിച്ചു ചുരുങ്ങിയത് രണ്ടു വ്യകതികളെയെങ്കിലും ശരിയായ രീതിയിൽ ധരിപ്പിക്കുകയും, നിങ്ങളുടെ ഇൻവിറ്റേഷൻ ലിങ്ക് ഉപയോഗിച്ചു ഈ സംരഭത്തിലേക്കു ക്ഷണിക്കുകമാണ് ചെയ്യേണ്ടത്.

ഏതൊരു വ്യക്തിയും giveNtake.world മായി ചേർന്നു പ്രവർത്തിക്കുമ്പോൾ 150 രൂപ മുതൽ 82,95,500 രൂപ വരെ സാമ്പത്തിക സഹായം നേടാൻ സാധിക്കുന്ന ഈ ആപ്പ്ളിക്കേഷൻ, ജനങ്ങളിലേക്ക് എത്തിക്കുന്നത് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശാന്ത് പനച്ചിക്കൽ മാർക്കെറ്റിങ്ങ് പ്രൈവറ്റ് ലിമിറ്റെഡ് എന്ന കമ്പനിയാണ്.

ഈ പ്ലാറ്റ് ഫോമിൻ്റെ സവിശേഷതകളും കൂടുതൽ വിവരങ്ങളും അറിയാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക: http://vegainternationalbiz.com/

pathram:
Leave a Comment