‘സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ’; വൈറലായി ശോഭനയുടെ വാക്കുകള്‍

സൈമ പുരസ്‌കാര വേദിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നടി ശോഭനയുടെ പ്രതികരണം വൈറലാകുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം.

‘സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ,’ എന്നാണ് ശോഭന പറഞ്ഞത്.വേദിയില്‍ നിന്നും ആദ്യമായി സമ്മാനം കിട്ടിയ കുട്ടിയ പോലെയാണ് നടി തുള്ളിച്ചാടി ഇറങ്ങുന്നത്. സദസിലെ ആരോ പകര്‍ത്തിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

pathram:
Related Post
Leave a Comment