തിരുവനന്തപുരം: ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമത്തിലെ കുറിപ്പിനു താഴെ കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി നല്‍കണമെന്ന് കമന്റിട്ട കോൺഗ്രസ് നേതാവിന് ആവശ്യം സാധിച്ചുകൊടുത്ത് ഡിവൈഎഫ്ഐ. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ രാജു പി.നായരായിരുന്നു കമന്‍റിട്ടത്. ‘അടുത്ത കിറ്റില്‍ ഒരു മുഴം കയറും കൂടെ കൊടുക്കാന്‍ അപേക്ഷ. അടച്ചിടുന്നതില്‍ എതിരല്ല. പക്ഷേ, ജനങ്ങളുടെ കൈയില്‍ പണം കൂടെ കൊടുത്ത് വേണം അടച്ചിടാന്‍’– എന്നായിരുന്നു കമന്റ്.
- pathram desk 1 in LATEST UPDATESMain sliderUncategorized
കിറ്റിനൊപ്പം കയറും വേണമെന്ന് കോൺഗ്രസ് നേതാവ്; കൊടുത്ത് ഡിവൈഎഫ്ഐ
Related Post
Leave a Comment