തൃശ്ശൂർ മെഡിക്കൽ വിദ്യാർഥികളുടെ ഡാൻസ് വിഡിയോ വൈറലാകുന്നു

റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ… എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയുടെയും നവീന്റെയും ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. ഡ്യൂട്ടിക്കിടെ വിശ്രമസമയത്ത് എടുത്ത വിഡിയോയാണ് സുന്ദരമായ നൃത്തച്ചുവടുകൾ കൊണ്ട് ആരാധകരെ നേടുന്നത്.

വിഡിയോ കാണാം

pathram desk 1:
Related Post
Leave a Comment