ദേവന്റെ പാര്‍ട്ടിയും ബിജെപിയില്‍

ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്ര മന്ത്രി അമിത് ഷായാണ് ദേവന് ബിജെപി പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്.

ദേവന് പുറമെ, കെപിസിസി സെക്രട്ടറിയായിരുന്ന പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ.വി.ബാലകൃഷ്ണൻ, സംവിധായകൻ വിനു കരിയത്തും ബിജെപി അംഗത്വം സ്വീകരിച്ചു.

വിജയ യാത്ര സമാപന വേദിയിലാണ് ദേവനടക്കമുളളവർ ബിജെപി അംഗത്വം സ്വീകരിച്ചത്. വേദിയിൽ ശോഭ സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവരും ഉണ്ടായിരുന്നു.

pathram:
Related Post
Leave a Comment