തിരുവനന്തപുരം : ജില്ലാ പഞ്ചായത്തില്‍ വ്യക്തമായ മേധാവിത്വം എല്‍ഡിഎഫിനാണെന്ന ഫല സൂചനകളാണ് പുറത്ത വരുന്നത്. പത്ത് ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുമ്പോള്‍ നാല് ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് മുന്നില്‍.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യം മുതല്‍ എല്‍ഡിഎഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്.
മധ്യകേരളത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടി നല്‍കുന്ന ലീഡ് നിലയാണ് പുറത്ത വരുന്നത്. ജോസ് കെ മാണിയുടെ വരവ് ഗുണം ചെയ്തെന്നാണ് കാണിക്കുന്നത്.
Leave a Comment