രാ​ജ്യ​ത്ത് കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 35,551 പേ​ർ​ക്ക് കോവിഡ്

ഡൽഹി: രാജ്യത്ത്ത് കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 35,551 പേ​ർ​ക്ക് കോവിഡ് ബാ​ധി​ച്ചു

40,726 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗ​മു​ക്തി നി​ര​ക്ക് 93.81 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. ‌

ഇ​തു​വ​രെ 89.32 ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ൾ കോ​വി​ഡി​ൽ​നി​ന്ന് സു​ഖം​പ്രാ​പി​ച്ചു.

പു​തി​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ചൊ​വ്വാ​ഴ്ച​ത്തെ ക​ണ​ക്കു​ക​ളേ​ക്കാ​ൾ 17 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 526 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1,38,648 ആ​യി.

pathram desk 1:
Related Post
Leave a Comment