മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 പേരെക്കൂടി ചോദ്യം ചെയ്യും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 പ്രമുഖരെക്കൂടി കൊച്ചിയിലേക്കു വരുത്തി ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ ഒരുങ്ങുന്നു. ശിവശങ്കറിന്റെ സ്വാധീനവും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ഇടപെടലുകളും കണ്ടെത്താനാണു ശ്രമം. ഇപ്പോൾ ഏകോപന ച്ചുമതലയുള്ള പ്രിൻസിപ്പൽ െസക്രട്ടറിയിൽനിന്നു കസ്റ്റംസ് ചില കാര്യങ്ങളിൽ വ്യക്തത തേടും.

കസ്റ്റംസും ഇഡിയും മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ മുൻപുണ്ടായിരുന്ന പ്രമുഖരുടെ മൊഴിയുമെടുക്കും. വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥയോടു കസ്റ്റംസ് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞിരുന്നു.

pathram desk 1:
Related Post
Leave a Comment