ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു: കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യംചെയ്യുന്നു.

ബിനീഷ് കൊടിയേരി ക്കെതിരെ ചുമത്തിയ കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം.

കള്ളപ്പണം വെളുപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ചുമത്തിയത് കള്ളപ്പണ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ.

ഇത് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം.

അനു മുഹമ്മദ് ബിനാമി

അനു മുഹമ്മദ് ബിനീഷിന്റെ ബിനാമിയെന്ന് ഇഡി.

അനൂപിനെ ബിനാമി ആക്കി ബിനീഷ് കള്ളപ്പണം വെളുപ്പിചെന്ന് ഇഡി.

പണം വന്ന പല അക്കൗണ്ടുകളും ഇപ്പോൾ നിർജീവം.

നിരവധി അക്കൗണ്ടുകൾ വഴി അനൂപിന് പണം എത്തി.

pathram desk 1:
Related Post
Leave a Comment