*ഇന്ന് ആലപ്പുഴ ജില്ലയിൽ 605 പേർക്ക് കൊവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 605 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രണ്ടുപേർ വിദേശത്തുനിന്നും പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

*590 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.*

342 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

*ആകെ 10211 പേർ രോഗം മുക്തരായി.*

5446 പേർ ചികിത്സയിലുണ്ട്.

*വിദേശത്തുനിന്ന് വന്നവർ*

രണ്ട് പട്ടണക്കാട് സ്വദേശികൾ.

*മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ*

അരൂക്കുറ്റി 2, പുന്നപ്ര 2, പട്ടണക്കാട്, പുറക്കാട്,രാമങ്കരി 3,
ആസാം സ്വദേശികൾ

*സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ*

ആലപ്പുഴ 117

അമ്പലപ്പുഴ 45

അരൂക്കുറ്റി 43

ആല 1

അരൂർ 8

ആര്യാട് 14

ആറാട്ടുപുഴ 20

ഭരണിക്കാവ് 8

ബുധനൂർ ഒന്ന്

ചേർത്തല 10

ചെറുതന രണ്ട്

ചേർത്തല തെക്ക് 4

ചുനക്കര 25

ചെട്ടികുളങ്ങര 6

ചെങ്ങന്നൂർ 5

ചെട്ടിക്കാട് 5

എടത്വ 4

ഹരിപ്പാട് 9

കുമാരപുരം 10

കാവാലം 8

കൈനകരി 1

കായംകുളം 9

കണ്ടല്ലൂർ 10

കൃഷ്ണപുരം ഒന്ന്

കരുവാറ്റ ഒന്ന്

കടക്കരപ്പള്ളി 1

കിടങ്ങറ1

മാരാരിക്കുളം 14

മുതുകുളം1

മുട്ടാർ 1

മുഹമ്മ 3

മാന്നാർ 1

മാവേലിക്കര 12

മണ്ണഞ്ചേരി 28

നീലമ്പേരൂർ 14

നെടുമുടി 13

പെരുമ്പളം 7

പാതിരപ്പള്ളി മൂന്ന്

പള്ളിപ്പുറം 1

പട്ടണക്കാട് ഒന്ന്

പുളിങ്കുന്ന് 5

പുന്നപ്ര 35

പാണാവള്ളി 2

പുറക്കാട് 11

പത്തിയൂർ 5

പാലമേൽ 4

പായിപ്പാട് 6

രാമങ്കരി 12

താമരക്കുളം 1

തണ്ണീർമുക്കം 1

തൃക്കുന്നപ്പുഴ 8

തുറവൂർ 8

തൈക്കാട്ടുശ്ശേരി 2

തെക്കേക്കര 2

തഴക്കര ഒന്ന്

തലവടി ഒന്ന്

തകഴി നാല്

വയലാർ 12

ഓച്ചിറ 2

pathram desk 1:
Related Post
Leave a Comment