ഇന്ന് ആലപ്പുഴ ജില്ലയിൽ 804 പേർക്ക് കൊവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 804 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

774 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേർ വിദേശത്തുനിന്നും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

ഒരു ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച അരൂക്കുറ്റി സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

വിദേശത്തുനിന്നും എത്തിയവർ- പായിപ്പാട്, ചെറിയനാട്, മുട്ടാർ-2, വെൺമണി, ആലപ്പുഴ ,
പുന്നപ്ര 2, എരമല്ലിക്കര, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുത്തിയതോട്, ചേർത്തല, കടക്കരപ്പള്ളി.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- കടക്കരപ്പള്ളി,കുമാരപുരം2, മുട്ടാർ 2 ,
വെണ്മണി 2, ആലപ്പുഴ, പുളിങ്കുന്ന് ,മങ്കൊമ്പ്, കുത്തിയതോട് 3, കഞ്ഞിക്കുഴി

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-774.

ചേർത്തല താലൂക്ക് 158,
അമ്പലപ്പുഴ 391,
കുട്ടനാട് 60,
കാർത്തികപ്പള്ളി 128,
മാവേലിക്കര 26,
ചെങ്ങന്നൂർ 11.

191 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 9869 പേർ രോഗം മുക്തരായി.
5153 പേർ ചികിത്സയിലുണ്ട്.

pathram desk 1:
Related Post
Leave a Comment