മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു.82 വയസ്സായിരുന്നു.

വാജ്പേയി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.

അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്സഭാംഗമായി.

വിദേശകാര്യം പ്രതിരോധം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment