ഇന്ന് (22/09/2020) കണ്ണൂർ ജില്ലയില്‍ 143 പേര്‍ക്ക് കോവിഡ്19 പോസിററീവായി . *സമ്പര്‍ക്കത്തിലൂടെ 117* *പേര്‍ക്കും**
ഇതരസംസ്ഥാനത്ത് നിന്നെത്തിയ 9 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പ്പറേഷന് 14
ഇരിട്ടി മുനിസിപ്പാലിററി 2
കൂത്തുപറമ്പ് മുനിസിപ്പാലിററി 2
പാനൂര്‍ മുനിസിപ്പാലിററി 2
പയ്യന്നൂര്‍ മുനിസിപ്പാലിററി 10
തലശ്ശേരി മുനിസിപ്പാലിററി 10
തളിപ്പറമ്പ് മുനിസിപ്പാലിററി 1
മട്ടന്നൂര്‍ മുനിസിപ്പാലിററി 5
ആലക്കോട് 3
അഴീക്കോട് 2
ചെമ്പിലോട് 1
ചെങ്ങളായി 4
ചെറുകുന്ന് 2
ചെറുപുഴ 1
ചിറക്കല്‍ 1
ചൊക്ലി 4
ധര്‍മ്മടം 5
എരമംകുററൂര്‍ 1
എരഞ്ഞോളി 1
ഏഴോം 1
ഇരിക്കൂര്‍ 1
കല്ല്യാശ്ശേരി 1
കാങ്കേല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍-പെരളം 2
കീഴല്ലൂര്‍ 1
കോട്ടയം 2
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 2
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
മുണ്ടേരി 4
മുഴക്കുന്ന് 1
നാറാത്ത് 1
ന്യൂമാഹി 1
പരിയാരം 6
പാട്യം 2
പായം 2
പെരളശ്ശേരി 3
പിണറായി 1
ഉദയഗിരി 3
ഉളിക്കല്‍ 1
വേങ്ങാട് 6
ഇതരസംസ്ഥാനം:
ചപ്പാരപ്പടവ് 1
ചററാരിപ്പറമ്പ് 1
ഏഴോം 1
മൊകേരി 1
നാറാത്ത് 2
തില്ലങ്കേരി 1
വേങ്ങാട് 1
കര്‍ണാടക 1
വിദേശത്തുനിന്നു വന്നവര്‍:
കോട്ടയം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 6
തലശ്ശേരി മുനിസിപ്പാലിററി 1
ചപ്പാരപ്പടവ് 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
മയ്യില്‍ 1
നാറാത്ത് 1
പാപ്പിനിശ്ശേരി 1
കോഴിക്കോട് 1
വയനാട് 2
Leave a Comment