മത്സ്യവ്യാപാരിക്ക് സമ്പർക്കം 3000ത്തോളം പേരുമായി; സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കം നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേത്. 3000ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ഉണ്ടായതിൽ വലിയ സമ്പർക്കമായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്.

തിരുവനന്തപുരം• സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കം നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേത്. 3000ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ഉണ്ടായതിൽ വലിയ സമ്പർക്കമായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്.

pathram desk 2:
Related Post
Leave a Comment