ഇന്ന് ആലപ്പുഴ ജില്ലയിൽ 78പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഒരാൾ ത്രിപുരയിൽ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്.
76പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .
ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ – ആലപ്പുഴ 6,
പാണ്ടനാട് 1,
അരൂർ 1, ഇന്ന് ആലപ്പുഴ ജില്ലയിൽ 78പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
ഒരാൾ ത്രിപുരയിൽ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്.
76പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .
ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ – ആലപ്പുഴ 6,
പാണ്ടനാട് 1,
അരൂർ 1,
കുമാരപുരം 3,
തിരുവൻവണ്ടൂർ 11,
ആര്യാട് 13,
ചെന്നിത്തല 1,
ചെറുതന 13,
അമ്പലപ്പുഴ 1,
കാർത്തികപ്പള്ളി 1,
കണ്ടല്ലൂർ 3,
ഭരണിക്കാവ് 1,
ചമ്പക്കുളം 2,
വള്ളികുന്നം 1,
ചെങ്ങന്നൂർ 1,
വാരണം 1,
മാന്നാർ 1,
കായംകുളം 2,
മാവേലിക്കര 1,
ദേവികുളങ്ങര 1,,
മുളക്കുഴ 2,
തൃക്കുന്നപ്പുഴ 2,
ചുനക്കര 1,
ആറാട്ടുപുഴ 1,
വീയപുരം 1,
ആല 1,
പുലിയൂർ 1,
കൃഷ്ണപുരം 1,
വെണ്മണി 1.
ബുധനൂർ സ്വദേശിയുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് 132പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി .
ആകെ 5052പേർ രോഗമുക്തരായി
ആകെ 1519പേർ ചികിത്സയിലുണ്ട് ..കുമാരപുരം 3,

ആകെ 1519പേർ ചികിത്സയിലുണ്ട് ..
Leave a Comment