കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​ക​ളെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം

കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​ക​ളെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

ആ​റ​ന്മു​ള​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച യു​വ​തി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച സംഭവത്തെ തുടർന്നാണ് പുതിയ തീരുമാനം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം രാ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് അ​യ​ച്ചാ​ൽ മ​തി​യെ​ന്നും സ്ത്രീ​ക​ളെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കേ​ണ്ടി വ​ന്നാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും ആ​രോ​ഗ്യവ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

pathram desk 1:
Related Post
Leave a Comment