ആലപ്പുഴ ജില്ലയിൽ ഇന്ന് 131 പേർക്ക് കോവിഡ്: 116 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

*ആലപ്പുഴ ജില്ലയിൽ ഇന്ന് 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു*

11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്തുനിന്നും എത്തിയവർ

*116 പേർക്ക് സമ്പർക്കത്തിലൂടെ രോഗം*

രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം

*വിദേശത്തുനിന്നും എത്തിയവർ*

സൗദിയിൽ നിന്നും എത്തിയ പത്തിയൂർ സ്വദേശി, ദുബായിൽ നിന്നെത്തിയ ഉളുന്തി സ്വദേശി.

*മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ*

ആസാമിൽ നിന്നെത്തിയ 2 ആലപ്പുഴ സ്വദേശികൾ, അരുണാചൽ പ്രദേശിൽ നിന്നെത്തിയ കണ്ടല്ലൂർ സ്വദേശി
വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ മായിത്തറ സ്വദേശി
ചെന്നൈയിൽ നിന്നെത്തിയ അരൂർ സ്വദേശി
സിക്കിമിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശി തമിഴ്നാട്ടിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശി മുംബൈയിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശി പഞ്ചാബിൽ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശി ഡൽഹിയിൽ നിന്നെത്തിയ തലവടി സ്വദേശി

*സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ*

പത്തിയൂർ 2

ആലപ്പുഴ 10

ബുധനൂർ 1

പുലിയൂർ 2

രാമങ്കരി 1

കായംകുളം 5

കണ്ടല്ലൂർ 1

വെണ്മണി 1

ഹരിപ്പാട് 4

ചേപ്പാട് 3

ദേവികുളങ്ങര 1

കൃഷ്ണപുരം 6

മാന്നാർ 16

വള്ളികുന്നം 1

വയലാർ 1

ചെട്ടികുളങ്ങര 2

പുന്നപ്ര തെക്ക് 2

പുന്നപ്ര വടക്ക് 2

തഴക്കര 1

ആര്യാട് 2

മുളക്കുഴ 9

ഭരണിക്കാവ് 1

മണ്ണഞ്ചേരി 4

ചെന്നിത്തല 1

വണ്ടാനം 1

എരമല്ലിക്കര 2

തൈക്കാട്ടുശ്ശേരി 1

തണ്ണീർമുക്കം 5

പള്ളിപ്പുറം 1

ചമ്പക്കുളം 1

അരൂർ 3

പടനിലം 1

കണിച്ചുകുളങ്ങര 1

ചെറുതന 1

മുഹമ്മ 4

തലവടി 1

മുതുകുളം 2

കാർത്തികപ്പള്ളി 6

നീലംപേരൂർ 1

ആറാട്ടുപുഴ 2

കടക്കരപ്പള്ളി 1

താമരക്കുളം 3

കൂടാതെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

*ആകെ 1388 പേർ ചികിത്സയിലുണ്ട്*

*ഇന്ന് മുപ്പത്തി രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി*

ആകെ 4884 പേർ രോഗമുക്തരായി.acvnews

pathram desk 1:
Leave a Comment