പയ്യാവൂർ പൊന്നും പറമ്പിൽ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവതിയും മരണത്തിന് കീഴടങ്ങി.
ആഗസ്ത് 27 നാണ് യുവതിയും 2 പെൺമക്കളും എലിവിഷം ഐസ് ക്രീമിൽ ചേർത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകൾ 3 വയസ്സുകാരി ആൻസില്ല ആഗ്നസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
ചുണ്ടകാട്ടിൽ സ്വപ്ന (34) യാണ് ബുധനാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങിയത്. പയ്യാവൂരിൽ അക്കൂസ് കലക്ഷൻസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു സ്വപ്ന അനീഷ്.
Leave a Comment