ഇന്ന് ആലപ്പുഴ ജില്ലയിൽ 137 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
9പേർ വിദേശത്തുനിന്നും 12പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
115 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും എത്തിയവർ-
സൗദിയിൽ നിന്നുമെത്തിയ രണ്ട് ആലപ്പുഴ സ്വദേശികൾ,
ഒരു ഇലിപ്പക്കുളം സ്വദേശി,
ഒരു പള്ളിക്കൽ സ്വദേശി,
കുവൈറ്റിൽ നിന്നും എത്തിയ വണ്ടാനം സ്വദേശി,
യുകെയിൽ നിന്നും എത്തിയ അമ്പലപ്പുഴ സ്വദേശി,
ദമാമിൽ നിന്നുമെത്തിയ പുലിയൂർ സ്വദേശി,
ദുബായിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശി,
ഘാനയിൽ നിന്നുമെത്തിയ പത്തിയൂർ സ്വദേശി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ-
ബീഹാറിൽ നിന്നും എത്തിയ ഇലിപ്പക്കുളം സ്വദേശി,
ഡൽഹിയിൽ നിന്നും എത്തിയ പട്ടണക്കാട് സ്വദേശി,
ചണ്ഡീഗഡിൽ നിന്നുമെത്തിയ മാരാരിക്കുളം സ്വദേശി,
പഞ്ചാബിൽ നിന്നെത്തിയ മുഹമ്മ സ്വദേശി,
തമിഴ്നാട്ടിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി,
പഞ്ചാബിൽ നിന്നെത്തിയ ആര്യാട് സ്വദേശി,
ജമ്മുവിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി,
ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി,
ത്രിപുരയിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി,
ഹരിയാനയിൽ നിന്നെത്തിയ പുന്നപ്ര സ്വദേശി,
കൽക്കട്ട ,ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ വെൺമണി സ്വദേശികൾ.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-
കായംകുളം 3.
പട്ടണക്കാട് 2.
പാതിരപ്പള്ളി ഒന്ന്.
കൃഷ്ണപുരം ഒന്ന്.
തണ്ണീർമുക്കം 4.
പൂച്ചാക്കൽ 5.
അരൂർ 4.
ആലപ്പുഴ 34.
ചെന്നിത്തല 2.
മണ്ണഞ്ചേരി 6.
ചെങ്ങന്നൂർ അഞ്ച്.
തൈക്കാട്ടുശ്ശേരി1.
ചേർത്തല 1.
അമ്പലപ്പുഴ 25.
മാവേലിക്കര ഒന്ന്.
ചുനക്കര ഒന്ന്.
പുറക്കാട് 3.
നൂറനാട് 2.
കണ്ണനാകുഴി ഒന്ന്.
ആറാട്ടുപുഴ ഒന്ന്.
ആല 1.
കടക്കരപ്പള്ളി 4.
എരമല്ലിക്കര 3.
മാന്നാർ 2.
കൈനകരി 2.
ജെയ്മോൻ 64 വയസ്സ്, അരയ പുറത്ത്, കല്ലിശ്ശേരി ചെങ്ങന്നൂർ എന്നയാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിൽ ഉണ്ടായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി . ആകെ 3612 പേർ രോഗം മുക്തരായി. 2145 പേർ ചികിത്സയിലുണ്ട്.
Leave a Comment