ഇന്ന് ആലപ്പുഴ ജില്ലയിൽ 175 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
12 പേർ വിദേശത്തുനിന്നും 15 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
16 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
132 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വിദേശത്തുനിന്നും എത്തിയവർ-
യുഎഇയിൽ നിന്നെത്തിയ3 അമ്പലപ്പുഴ സ്വദേശികൾ, കുവൈത്തിൽ നിന്നെത്തിയ പള്ളിപ്പാട് സ്വദേശി, ഒമാനിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ ചെങ്ങന്നൂർ, പല്ലന, കീരിക്കാട് സ്വദേശികൾ, കുവൈത്തിലെത്തിയ പെങ്ങാല സ്വദേശി, ബഹറിനിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, യുഎഇയിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- തെലങ്കാനയിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ രണ്ട് കുമാരപുരം സ്വദേശികൾ, അരുണാചൽപ്രദേശിൽ നിന്നുമെത്തിയ കുമാരപുരം, പുന്നപ്ര സ്വദേശികൾ, തമിഴ്നാട്ടിൽ നിന്നെത്തിയ പട്ടണക്കാട് സ്വദേശി, രാജസ്ഥാനിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, ഉത്തർപ്രദേശിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, കർണാടകയിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വെൺമണി സ്വദേശി, മഹാരാഷ്ട്രയിൽ നിന്നെത്തിയ എരിക്കാവ് സ്വദേശി, തെലങ്കാനയിൽ നിന്നുമെത്തിയ ചെറുതന സ്വദേശി, പഞ്ചാബിൽ നിന്നും എത്തിയ തഴക്കര സ്വദേശി, ജമ്മു കാശ്മീർ നിന്നെത്തിയ ആലപ്പുഴ സ്വദേശി, വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശി
16 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- തണ്ണീർമുക്കം സ്വദേശികൾ-6
എടത്വ-1
ചേർത്തല തെക്ക്-2
മാവേലിക്കര-6
അമ്പലപ്പുഴ-6
പുന്നപ്ര തെക്ക്-34
പട്ടണക്കാട്-1
ചേർത്തല-2
പള്ളിപ്പുറം-3
പുറക്കാട്-1
പുളിങ്കുന്ന്-2
അരൂർ-6
കടക്കരപ്പള്ളി-3
വെളിയനാട്-5
ആലപ്പുഴ-18
നൂറനാട്-1
മുളക്കുഴ-5
ചെറിയനാട്-1
എഴുപുന്ന-1
കൊഴുവല്ലൂർ-3
പുലിയൂർ-1
മാന്നാർ-1
വെണ്മണി-2
ആല -2
കൈനകരി-1
ചെന്നിത്തല-4
മുതുകുളം-2
ആറാട്ടുപുഴ-1
ചെട്ടികുളങ്ങര-2
വയലാർ-1
കായംകുളം-5
പത്തിയൂർ-1
ചമ്പക്കുളം-2
ഇന്ന് 236 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 3279 പേര് രോഗം മുക്തരായി.
2249 പേർ ചികിത്സയിലുണ്ട്.
Leave a Comment