കാസര്‍കോട് സുഹൃത്തുക്കളായ രണ്ടു യുവാക്കൾ മരിച്ചനിലയില്‍

കാസര്‍കോട് : കുമ്പളയില്‍ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള സ്വദേശികളായ റോഷന്‍ (21), മണി (19) എന്നിവരാണ് മരിച്ചത്. കൊലക്കേസ് പ്രതിയെന്നു സംശയിക്കുന്ന ആളുടെ സുഹൃത്തുക്കളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment