കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 63 പേര്‍ കൂടി ഇന്ന് (ആഗസ്ത് 12) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1362 ആയി. 10 പേര്‍ കൊവിഡ് ബാധിച്ചും നാലു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 398 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 53കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ 18കാരന്‍, 52കാരന്‍, ആറുവയസ്സുകാരന്‍, 70കാരി, 29കാരി, 22കാരി, അഞ്ചരക്കണ്ടി സ്വദേശികളായ 25കാരന്‍, 24കാരന്‍, തില്ലങ്കേരി സ്വദേശി 15കാരന്‍, മാങ്ങാട്ടിടം സ്വദേശി 30കാരന്‍, പെരിങ്ങോം സ്വദേശി മൂന്ന് വയസ്സുകാരി, കുന്നോത്തുപറമ്പ് സ്വദേശി 51കാരി, ചിറ്റാരിപ്പറമ്പ് സ്വദേശി 50കാരി എന്നിവര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് രോഗമുക്തി നേടിയത്.
തൃപ്പങ്ങോട്ടൂര്‍ സ്വദേശി 19കാരന്‍, തലശ്ശേരി സ്വദേശി 63കാരന്‍, മാങ്ങാട്ടിടം സ്വദേശികളായ ഒരു വയസ്സുകാരി, 22കാരന്‍, 30കാരി, 15കാരന്‍, 40കാരി, 13കാരന്‍, 18കാരി, കോട്ടയം മലബാര്‍ സ്വദേശികളായ 58കാരന്‍, 22കാരന്‍ എന്നിവര്‍ പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നും രോഗമുക്തി നേടി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന്

കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 32 കാരന്‍, ആലക്കോട് സ്വദേശി 40കാരി, ചിറക്കല്‍ സ്വദേശികളായ 75കാരി, 24കാരന്‍, ചെമ്പിലോട് സ്വദേശി 32കാരി എന്നിവരും ജില്ലാ ആശുപത്രിയില്‍ നിന്ന് മട്ടന്നൂര്‍ സ്വദേശി 25കാരനും രോഗമുക്തരായി.
തൃപ്പങ്ങോട്ടൂര്‍ സ്വദേശി അന്‍പതുകാരന്‍ പാനൂര്‍ സ്വദേശി 38 കാരന്‍, ഇരിട്ടി സ്വദേശി 29കാരന്‍, ചെമ്പിലോട് സ്വദേശി 46കാരന്‍, പാപ്പിനിശ്ശേരി 55കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 25കാരന്‍, പടിയൂര്‍ സ്വദേശി 22കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 62കാരന്‍, 54കാരി എന്നിവര്‍ തലശ്ശേരി ജനറല്‍ ഹോസ്പിറ്റല്‍ നിന്നാണ് രോഗമുക്തി നേടിയത്.

സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍

ചികിത്സയിലായിരുന്ന നാറാത്ത് സ്വദേശികളായ 21കാരി, 43കാരന്‍, ചെറുതാഴം സ്വദേശി 30കാരന്‍, കുഞ്ഞിമംഗലം സ്വദേശികളായ 36കാരന്‍, 21കാരന്‍, 17കാരി, 12കാരന്‍, 42കാരി,

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍

ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 29കാരന്‍, പെരളശ്ശേരി സ്വദേശി 35കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ 50കാരി, 18കാരന്‍, മാങ്ങാട്ടിടം സ്വദേശി 31കാരന്‍, പാനൂര്‍ സ്വദേശി 47കാരന്‍, പടിയൂര്‍ സ്വദേശി 20കാരന്‍, തളിപ്പറമ്പ് സ്വദേശി 27കാരന്‍, ചെറുപുഴ സ്വദേശി 22കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 33കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 29കാരന്‍, 41കാരന്‍, പരിയാരം സ്വദേശി 40കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 33കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 29കാരന്‍, 41കാരന്‍, പരിയാരം സ്വദേശി 40കാരന്‍ എന്നിവരും ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ സ്വദേശി 42കാരന്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചപ്പാരപ്പടവ് സ്വദേശി 26കാരന്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ട മറ്റുള്ളവര്‍.

pathram:
Leave a Comment