കൊല്ലം ജില്ലയിൽ 30 പേർക്ക് കോവിഡ് ;25 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കൊല്ലം: ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 25 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയായ കൊല്ലം ജില്ലാ ജയിൽ ഉദ്യോഗസ്ഥനും, പന്മന കോലംമുറി സ്വദേശിയായ നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 36 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ
1 കൊറ്റങ്കര പെരുമ്പുഴ സ്വദേശി 23 യു.എ.ഇ യിൽ നിന്നുമെത്തി
2 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി 28 യു.എ.ഇ യിൽ നിന്നുമെത്തി
3 മൈനാഗപ്പളളി ഇടവനശ്ശേരി സ്വദേശി 40 സൗദി അറേബ്യയിൽ നിന്നുമെത്തി.
ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
4 അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി 26 അരുണാചൽ പ്രദേശിൽ നിന്നുമെത്തി
5 അഞ്ചൽ നെടിയറ സ്വദേശി 32 തെലുങ്കാനയിൽ നിന്നുമെത്തി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
6 ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശി 23 സമ്പർക്കം
7 ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശിനി 48 സമ്പർക്കം
8 കടയ്ക്കൽ ഇരുട്ടുകാട് സ്വദേശി 44 സമ്പർക്കം
9 കടയ്ക്കൽ ഇരുട്ടുകാട് സ്വദേശി 40 സമ്പർക്കം
10 കാവനാട് പളളിത്തറ സ്വദേശി 75 സമ്പർക്കം
11 കാവനാട് പളളിത്തറ സ്വദേശി 68 സമ്പർക്കം
12 കാവനാട് പളളിത്തറ സ്വദേശി 48 സമ്പർക്കം
13 കാവനാട് പളളിത്തറ സ്വദേശി 45 സമ്പർക്കം
14 കൊല്ലം എഴുകോൺ സ്വദേശി 45 സമ്പർക്കം
15 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം സ്വദേശി 71 സമ്പർക്കം
16 കൊല്ലം കോർപ്പറേഷൻ കയ്യാലക്കൽ സ്വദേശി 54 സമ്പർക്കം
17 കൊല്ലം കോർപ്പറേഷൻ കയ്യാലക്കൽ സ്വദേശി 26 സമ്പർക്കം
18 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശി 52 സമ്പർക്കം
19 കൊല്ലം കോർപ്പറേഷൻ മനയിൽകുളങ്ങര സ്വദേശി 40 സമ്പർക്കം

20 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ വാർഡ് സ്വദേശി 56 സമ്പർക്കം
21 നെടുവത്തൂർ അവണൂർ സ്വദേശി 26 സമ്പർക്കം
22 പത്തനാപുരം കുണ്ടയം സ്വദേശി 28 സമ്പർക്കം
23 പാരിപ്പളളി കിഴക്കനേല സ്വദേശിനി 43 സമ്പർക്കം
24 കൊറ്റങ്കര പേരൂർ സ്വദേശിനി 70 സമ്പർക്കം
25 മയ്യനാട് നടുവിലക്കര സ്വദേശിനി 25 സമ്പർക്കം
26 മൈനാഗപ്പളളി കിഴക്കേക്കര സ്വദേശിനി 41 സമ്പർക്കം
27 ക്ലാപ്പന ആയിരംതെങ്ങ് സ്വദേശിനി 36 സമ്പർക്കം
28 ചവറ പുതുക്കാട് സ്വദേശിനി 30 സമ്പർക്കം
29 കരുനാഗപ്പളളി ഇടക്കുളങ്ങര സ്വദേശി 36 സമ്പർക്കം. കൊല്ലം ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ
30 പന്മന കോലംമുറി സ്വദേശി 29 സമ്പർക്കം. നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ.

pathram desk 1:
Related Post
Leave a Comment