ആലുവയിൽ മരിച്ച കുട്ടി രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി

ആലുവ: മരിച്ച കുട്ടി രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി.നാണയങ്ങൾ വൻകുടലിലെ ഭാഗത്തായിരുന്നു.
ഇന്ന് നടന്ന പോസ്റ്റുമാർട്ടത്തിലാണ് ഇത് കണ്ടെത്തിയത്

മരണ കാരണം അറിയുവാൻ കൂടുതൽ പരിശോധനകൾ വേണ്ടി വരും.ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും.

pathram desk 1:
Related Post
Leave a Comment