ഇടുക്കി ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് : ഏഴു പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ഇടുക്കി:ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

1. കരിങ്കുന്നം സ്വദേശി (61). ചികിത്സ ആവശ്യത്തിനായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പോയിരുന്നു.

2. രാജകുമാരി സ്വദേശി (34).

സമ്പർക്കം

1. ദേവികുളം സ്വദേശി (37).

2. ഇടവെട്ടി സ്വദേശി (47).

3.വണ്ണപ്പുറം സ്വദേശി (75).

4. വണ്ണപ്പുറം സ്വദേശിനി (73)

5. വട്ടവട സ്വദേശി (57).

ആഭ്യന്തര യാത്ര

1.ബൈസൺവാലി സ്വദേശി (28). ബാംഗ്ലൂർ.

2.ബൈസൺവാലി സ്വദേശി (27). ബാംഗ്ലൂർ.

3.കരുണാപുരം സ്വദേശിനി (40). ഗൂഡല്ലൂർ.

4.കട്ടപ്പന കടമാക്കുഴി സ്വദേശി (52). നാഗാലാൻഡ്

5. നെടുങ്കണ്ടം സ്വദേശി (51). കോയമ്പത്തൂർ

6.രാജകുമാരി സ്വദേശി (21). തമിഴ്നാട് (ബോഡി)

വിദേശത്ത് നിന്നെത്തിയവർ

1. അയ്യപ്പൻകോവിൽ സ്വദേശി (24). ദുബായ്.

pathram desk 1:
Related Post
Leave a Comment