കോട്ടയം വഴി ഇന്ന് തീവണ്ടികൾ ഓടില്ല; രണ്ട് ട്രെയിനുകൾ ആലപ്പുഴ വഴി വഴി

കോട്ടയം – ചിങ്ങവനം റൂട്ടിലെ മണ്ണിടിച്ചിൽ നീക്കം ചെയ്ത് ട്രെയ്ൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികൾ നടക്കുന്നതിനാൽ ഇന്ന് (01.08.20)
ട്രെയിൻ. നം.06302 തിരുവനന്തപുരം – എറണാകുളം ജംഗഷൻ വേണാട് സ്പെഷ്യൽ,

ട്രെയിൻ. നം. 02081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി സ്പെഷ്യൽ ട്രെിയിനുകൾ ആലപ്പുഴ വഴിയാകും സർവ്വീസ് നടത്തുക.

ഈ ട്രെയിനുകൾക്ക് കായംകുളം, ആലപ്പുഴ, എറണാകുളം ജംഗഷൻ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.

pathram desk 2:
Related Post
Leave a Comment