തിരുവനന്തപുരം ജില്ലയിൽ ഇന്ന് 167 പേർക്ക് കോവിഡ്

തിരുവനന്തപുരം:കോവിഡ് 19; ജില്ലയിൽ ഇന്ന് 167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു*

ഇന്ന് തിരുവനന്തപുരം ജില്ലയിൽ 167 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി(30), സമ്പർക്കം.
2. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്പർക്കം.
3. പെരുങ്കടവിള സ്വദേശി(42), സമ്പർക്കം.
4. കോട്ടപ്പുറം തുളവിള സ്വദേശിനി(33), സമ്പർക്കം.
5. ചെമ്പാവ് ചാന്നവിളാകം സ്വദേശി(45, സമ്പർക്കം.
6. മുടവൻമുഗൾ ഡീസന്റ്മുക്ക് സ്വദേശിനി(2), സമ്പർക്കം.
7. പോത്തൻകോട് കുടവൂർ സ്വദേശിനി(16), സമ്പർക്കം.
8. പൂന്തുറ സ്വദേശിനി(24), സമ്പർക്കം.
9. ചെറിയതുറ സ്വദേശിനി(6), സമ്പർക്കം.
10. പെരിങ്ങമ്മല സ്വദേശി(52), സമ്പർക്കം.
11. മണക്കാട് സ്വദേശി(51), സമ്പർക്കം.
12. തിരുവല്ലം സ്വദേശി(50), സമ്പർക്കം.
13. കഴക്കൂട്ടം സ്വദേശിനി(49), സമ്പർക്കം.
14. മെഡിക്കൽ കോളേജ് ചാലക്കുഴി ലെയിൻ സ്വദേശിനി(26), സമ്പർക്കം.
15. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്പർക്കം.
16. കുടവൂർ വേങ്ങോട് സ്വദേശി(14), സമ്പർക്കം.
17. ശ്രീകാര്യം സ്വദേശി(27), സമ്പർക്കം.
18. വിഴിഞ്ഞം സ്വദേശി(28), സമ്പർക്കം.
19. ബീമാപള്ളി സ്വദേശി(35), സമ്പർക്കം.
20. പൂന്തുറ സ്വദേശിനി(48), സമ്പർക്കം.
21. വള്ളക്കടവ് സ്വദേശി(22), സമ്പർക്കം.
22. കാട്ടാക്കട മുലിയൂർകോണം സ്വദേശിനി(39), സമ്പർക്കം.
23. മൺവിള സ്വദേശിനി(27), സമ്പർക്കം.
24. രാജസ്ഥാനിൽ നിന്നെത്തിയ വടശ്ശേരിക്കോണം സ്വദേശി(37).
25. ഉച്ചക്കട സ്വദേശി(41), സമ്പർക്കം.
26. പേരൂർക്കട സ്വദേശി(30), സമ്പർക്കം.
27. മാധവപുരം സ്വദേശിനി(26), സമ്പർക്കം.
28. മാധവപുരം സ്വദേശിനി(51), സമ്പർക്കം.
29. വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി(56), സമ്പർക്കം.
30. പൂന്തുറ ചേരിയമുട്ടം സ്വദേശി(55), സമ്പർക്കം.
31. ചെറിയതുറ സ്വദേശിനി(35), സമ്പർക്കം.
32. ചാല സ്വദേശിനി(38), സമ്പർക്കം.
33. മുട്ടത്തറ സ്വദേശിനി(19), സമ്പർക്കം.
34. മെഡിക്കൽ കോളേജ് സ്വദേശി(32), വീട്ടുനിരീക്ഷണം.
35. ആറ്റിങ്ങൽ മണനാക്ക് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
36. പാപ്പനംകോട് കൈമനം സ്വദേശി(39), സമ്പർക്കം.
37. വിഴിഞ്ഞം പുരയിടം സ്വദേശിനി(55), സമ്പർക്കം.
38. പൂന്തുറ പള്ളിവിളാകം സ്വദേശി(28), സമ്പർക്കം.
39. ബീമാപള്ളി സ്വദേശി(23), സമ്പർക്കം.
40. മാമൂട്ടുവിളാകം സ്വദേശിനി(60), സമ്പർക്കം.
41. പേട്ട സ്വദേശി(18), സമ്പർക്കം.
42. വിഴിഞ്ഞം സ്വദേശിനി(49), സമ്പർക്കം.
43. പെരുംപനച്ചി വയലാട്ട് സ്വദേശി(20), സമ്പർക്കം.
44. നേമം സ്വദേശിനി(52), വീട്ടുനിരീക്ഷണം.
45. എള്ളുവിള കട്ടികാട് സ്വദേശി(37), സമ്പർക്കം.
46. പൂന്തുറ സ്വദേശിനി(9), സമ്പർക്കം.
47. ബീമാപള്ളി സ്വദേശിനി(45), സമ്പർക്കം.
48. കോട്ടപ്പുറം തുലവിള സ്വദേശിനി(35), സമ്പർക്കം.
49. പാറശ്ശാല നെടുവൻവിള സ്വദേശി(5), സമ്പർക്കം.
50. കാരക്കോണം വ്‌ളാങ്കുളം സ്വദേശി(25), ഉറവിടം വ്യക്തമല്ല.
51. തിരുവല്ലം സ്വദേശിനി(41), സമ്പർക്കം.
52. ചാക്ക സ്വദേശി(42), സമ്പർക്കം.
53. പൂന്തുറ പള്ളിവിളാകം സ്വദേശിനി(21), സമ്പർക്കം.
54. പൂന്തുറ സ്വദേശിനി(20), സമ്പർക്കം.
55. പൂന്തുറ സ്വദേശിനി(23), സമ്പർക്കം.
56. അമരവിള പണയംമൂല സ്വദേശി(52), സമ്പർക്കം.
57. പൂന്തുറ സ്വദേശിനി(23), സമ്പർക്കം.
58. പൂന്തുറ പള്ളിവിളാകം സ്വദേശി(15), സമ്പർക്കം.
59. പൂന്തുറ സ്വദേശി(50), സമ്പർക്കം.
60. വലിയവേളി സ്വദേശി(50), സമ്പർക്കം.
61. പൂന്തുറ സ്വദേശി(63), സമ്പർക്കം.
62. പൂവാർ സ്വദേശി(40), സമ്പർക്കം.
63. പുതിയതുറ കുഴിവിള സ്വദേശി(51), സമ്പർക്കം.
64. പൂന്തുറ സ്വദേശിനി(43), സമ്പർക്കം.
65. പാറശ്ശാല നെടുവൻവിള സ്വദേശി(75), സമ്പർക്കം.
66. ചെമ്പാവ് കടയ്ക്കാവൂർ സ്വദേശി(18), സമ്പർക്കം.
67. വിഴിഞ്ഞം പുരയിടം സ്വദേശി(40), സമ്പർക്കം.
68. തിരുപുറം മുള്ളുവിള സ്വദേശി(43), ഉറവിടം വ്യക്തമല്ല.
69. കുളത്തൂർ മൺവിള സ്വദേശി(5), സമ്പർക്കം.
70. കാട്ടാക്കട മുല്ലിയൂർക്കോണം സ്വദേശിനി(18), സമ്പർക്കം.
71. വലിയതുറ സ്വദേശി(7), സമ്പർക്കം.
72. പുതിയതുറ പുരയിടം സ്വദേശിനി(62), സമ്പർക്കം.
73. പാറശ്ശാല സ്വദേശിനി(80), സമ്പർക്കം.
74. പി.എം.ജി സ്വദേശിനി(69), സമ്പർക്കം.
75. പൂന്തുറ സ്വദേശി(39), സമ്പർക്കം.
76. പള്ളിത്തുറ സ്വദേശി(28), സമ്പർക്കം.
77. പൂന്തുറ സ്വദേശി(61), സമ്പർക്കം.
78. വലിയവേളി സ്വദേശിനി(28), സമ്പർക്കം.
79. പുല്ലുവിള പുരയിടം സ്വദേശിനി(52), സമ്പർക്കം.
80. മാരായമുട്ടം സ്വദേശി(49), സമ്പർക്കം.
81. പൂന്തുറ നടത്തുറ സ്വദേശിനി(26), സമ്പർക്കം.
82. ബീമാപള്ളി സ്വദേശി(15), സമ്പർക്കം.
83. ബീമാപള്ളി സ്വദേശി(21), സമ്പർക്കം.
84. പാൽകുളങ്ങര തെങ്ങുപാറ സ്വദേശി(55), സമ്പർക്കം.
85. കന്യാകുമാരി സ്വദേശിനി(44), സമ്പർക്കം.
86. വലിയവേളി സ്വദേശിനി(64), സമ്പർക്കം.
87. പുല്ലുവിള സ്വദേശിനി(48), സമ്പർക്കം.
88. മരിയനാട് സ്വദേശി(56), സമ്പർക്കം.
89. ചെമ്പാവ് സ്വദേശി(46), സമ്പർക്കം.
90. വെമ്പായം സ്വദേശിനി(49), സമ്പർക്കം.
91. മലപ്പുറം സ്വദേശി(63), സമ്പർക്കം.
92. പൂന്തുറ സ്വദേശി(55), സമ്പർക്കം.
93. പുതിയതുറ സ്വദേശിനി(24), സമ്പർക്കം.
94. വഞ്ചിയൂർ അത്താണി ലെയിൻ സ്വദേശി(61), സമ്പർക്കം.
95. പൂന്തുറ സ്വദേശി(41), സമ്പർക്കം.
96. നെട്ടത്തറ സ്വദേശി(36), സമ്പർക്കം.
97. വെള്ളറട സ്വദേശി(40, സമ്പർക്കം.
98. പൂന്തുറ സ്വദേശി(53), സമ്പർക്കം.
99. പൂന്തുറ സ്വദേശി(46), സമ്പർക്കം.
100. കോട്ടപ്പുറം സ്വദേശി(31, സമ്പർക്കം.
101. പൂന്തുറ സ്വദേശി(15), സമ്പർക്കം.
102. പെരിങ്ങമ്മല സ്വദേശി(30), സമ്പർക്കം.
103. കാക്കവിള സ്വദേശി(53), സമ്പർക്കം.
104. മാറനല്ലൂർ കൂവളശ്ശേരി സ്വദേശി(47), സമ്പർക്കം.
105. പുതുക്കുറിച്ചി സ്വദേശിനി(35), സമ്പർക്കം.
106. പൂന്തുറ നടത്തുറ സ്വദേശിനി(54), സമ്പർക്കം.
107. കാട്ടാക്കട മുല്ലിയൂർകോണം സ്വദേശിനി(32), സമ്പർക്കം.
108. വലിയതുറ കൊച്ചുതോപ്പ് സ്വദേശി(3), സമ്പർക്കം.
109. പൂവാർ സ്വദേശി(35), സമ്പർക്കം.
110. വള്ളിപ്പാറ സ്വദേശി(41), സമ്പർക്കം.
111. വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി(5), സമ്പർക്കം.
112. മണക്കാട് കമലേശ്വരം സ്വദേശി(32), സമ്പർക്കം.
113. വന്നിയക്കാട് സ്വദേശി(33), സമ്പർക്കം.
114. പാറശ്ശാല കുറുംകുറ്റി സ്വദേശി(48), ഉറവിടം വ്യക്തമല്ല.
115. പരശുവയ്ക്കൽ സ്വദേശി(39), സമ്പർക്കം.
116. നാലാഞ്ചിറ പാറോട്ടുകോണം സ്വദേശി(52), സമ്പർക്കം.
117. പൂന്തുറ സ്വദേശി(27), സമ്പർക്കം.
118. വലിയതുറ കൊച്ചുതോപ്പ്‌സ്വദേശി(31), സമ്പർക്കം.
119. കരമന തളിയൽ സ്വദേശിനി(35), വീട്ടുനിരീക്ഷണം.
120. കർണാടകയിൽ നിന്നെത്തിയ വാമനപുരം സ്വദേശി(57).
121. പൂന്തുറ സ്വദേശിനി(50), സമ്പർക്കം.
122. പൂന്തുറ സ്വദേശിനി(46), സമ്പർക്കം.
123. കന്യാകുമാരി സ്വദേശി(65), സമ്പർക്കം.
124. വള്ളക്കടവ് സ്വദേശി(48), സമ്പർക്കം.
125. പേരൂർക്കട മൂന്നുമൂട് സ്വദേശി(50), സമ്പർക്കം.
126. വിഴിഞ്ഞം സ്വദേശിനി(24), സമ്പർക്കം.
127. വള്ളക്കടവ് സ്വദേശിനി(15), സമ്പർക്കം.
128. നേമം പനവിളാകം സ്വദേശിനി(36), ഉറവിടം വ്യക്തമല്ല.
129. മരിയനാട് സ്വദേശിനി(26), സമ്പർക്കം.
130. പുതിയതുറ സ്വദേശിനി(46), സമ്പർക്കം.
131. ബീമാപള്ളി സ്വദേശിനി(23), സമ്പർക്കം.
132. ചിറയിൻകീഴ് കുറക്കട സ്വദേശിനി(35), ഉറവിടം വ്യക്തമല്ല.
133. പൂന്തുറ പള്ളിവിളാകം സ്വദേശി(28), സമ്പർക്കം.
134. നെയ്യാറ്റിൻകര സ്വദേശിനി(53), ഉറവിടം വ്യക്തമല്ല.
135. ഈഞ്ചയ്ക്കൽ സ്വദേശിനി(43), സമ്പർക്കം.
136. വിഴിഞ്ഞം പുരയിടം സ്വദേശി(23), സമ്പർക്കം.
137. കഴക്കൂട്ടം കുളത്തൂർ സ്വദേശി(32), സമ്പർക്കം.
138. ആര്യനാട് പറണ്ടോട് സ്വദേശി(33), സമ്പർക്കം.
139. പൂന്തുറ മടുവം സ്വദേശിനി(8), സമ്പർക്കം.
140. പുല്ലുവിള സ്വദേശിനി(24), സമ്പർക്കം.
141. കരമന കാലടി സ്വദേശിനി(53), വീട്ടുനിരീക്ഷണം.
142. തിരുമല സ്വദേശി(40), സമ്പർക്കം.
143. ശ്രീനഗറിൽ നിന്നെത്തിയ നേമം സ്വദേശി(26).
144. തമിഴ്‌നാട്ടിൽ നിന്നെത്തിയ 36 വസുകാരൻ.
145. നെയ്യാറ്റിൻകര തോവോട്ടുകോണം സ്വദേശിനി(33), സമ്പർക്കം.
146. വട്ടിയൂർക്കാവ് മണ്ണാറക്കോണം സ്വദേശിനി(30), സമ്പർക്കം.
147. പൂന്തുറ സ്വദേശിനി(60), സമ്പർക്കം.
148. സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി(42).
149. പുല്ലുവിള സ്വദേശി(54), സമ്പർക്കം.
150. കോട്ടപ്പുറം സ്വദേശിനി(38), സമ്പർക്കം.
151. കോട്ടപ്പുറം സ്വദേശി(45), സമ്പർക്കം.
152. മണക്കാട് സ്വദേശി(47), സമ്പർക്കം.
153. പൂന്തുറ സ്വദേശിനി(29), സമ്പർക്കം.
154. പത്തനംതിട്ട തിരുവല്ല സ്വദേശി(31, സമ്പർക്കം.
155. മടവൂർ സ്വദേശിനി(26), സമ്പർക്കം.
156. കൊല്ലംകോട് കലിംഗപുരം സ്വദേശിനി(74), സമ്പർക്കം.
157. പുല്ലുവിള സ്വദേശിനി(68), സമ്പർക്കം.
158. കല്ലാടിമുഖം സ്വദേശിനി(58), സമ്പർക്കം.
159. പൂന്തുറ പള്ളിവിളാകം സ്വദേശിനി(48), സമ്പർക്കം.
160. പാറശ്ശാല സ്വദേശി(47), സമ്പർക്കം.
161. പൂന്തുറ മടുവം സ്വദേശിനി(10), സമ്പർക്കം.
162. കുളത്തൂർ മൺവിള സ്വദേശി(52), സമ്പർക്കം.
163. വിഴിഞ്ഞം സ്വദേശി(27), സമ്പർക്കം.
164. ചെങ്കൽ വട്ടവിള സ്വദേശി(24), സമ്പർക്കം.
165. കോട്ടപ്പുറം തുളവിള സ്വദേശി(39), സമ്പർക്കം.
166. പുല്ലുവിള പുരയിടം സ്വദേശി(20), സമ്പർക്കം.
167. ചിറയിൻകീഴ് സ്വദേശി(46), മരണപ്പെട്ടു.

pathram desk 1:
Related Post
Leave a Comment