ആലപ്പുഴയിൽ രോഗവ്യാപനം കൂടുന്നു; ജില്ലയിൽ ഇന്ന് 120 പേർക്ക് രോഗം; 59 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയിൽ ഇന്ന് 120 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 പേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 20 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 59 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല*

1. തമിഴ്നാട്ടിൽ നിന്നും എത്തിയ 26 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
2 ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ 21 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
3 തമിഴ്നാട്ടിൽ നിന്നും എത്തിയ 26 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
4 യുകെയിൽ നിന്നും എത്തിയ 39 വയസ്സുള്ള ആലപ്പുഴ സ്വദേശി.
5 യുഎഇയിൽ നിന്നും എത്തിയ 58 വയസുള്ള ആലപ്പുഴ സ്വദേശി.
6 യുഎഇയിൽ നിന്നും എത്തിയ 44 വയസ്സുള്ള പുലിയൂർ സ്വദേശി.
7 യുഎഇയിൽ നിന്നും എത്തിയ 40 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
8. ഒമാനിൽ നിന്നും എത്തിയ 40 വയസ്സുള്ള പുലിയൂർ സ്വദേശി.
9 മണിപ്പൂരിൽ നിന്നും എത്തിയ 36 വയസ്സുള്ള ആലപ്പുഴ സ്വദേശി
10 ഖത്തറിൽ നിന്നും എത്തിയ 38 വയസ്സുള്ള ആലപ്പുഴ സ്വദേശി.
11 കർണാടകയിൽ നിന്നും എത്തിയ 31 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
12 സൗദിയിൽ നിന്നും എത്തിയ 48 വയസ്സുള്ള ആലപ്പുഴ സ്വദേശി.
13 കർണാടകയിൽ നിന്നും എത്തിയ 23 വയസ്സുള്ള ആലപ്പുഴ സ്വദേശി.
14. തെലുങ്കാനയിൽ നിന്നുമെത്തിയ ചെന്നിത്തല സ്വദേശിയായ ആൺകുട്ടി.
15. ഖത്തറിൽ നിന്നും എത്തിയ 33 വയസ്സുള്ള ചിങ്ങോലി സ്വദേശി.
16. മഹാരാഷ്ട്രയിൽ നിന്നും എത്തിയ 47 വയസ്സുള്ള ചാരുംമൂട് സ്വദേശി.
17 തെലുങ്കാനയിൽ നിന്നുമെത്തിയ 60 വയസ്സുള്ള ചെന്നിത്തല സ്വദേശിനി.
18&19 തമിഴ്നാട്ടിൽനിന്നും എത്തിയ താമരക്കുളം സ്വദേശിനിയായ പെൺകുട്ടികൾ.
20 )സൗദിയിൽ നിന്നും എത്തിയ 24 വയസ്സുള്ള മുഹമ്മദ് സ്വദേശി
21 ) ഖത്തറിൽ നിന്നും എത്തിയ 45 വയസ്സുള്ള ചെന്നിത്തല സ്വദേശി.
22. ഒമാനിൽ നിന്നും എത്തിയ 55 വയസ്സുള്ള കൈനകരി സ്വദേശി.
23 യുഎഇയിൽ നിന്നും എത്തിയ 56 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
24 ഗുജറാത്തിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി.
25. കുവൈറ്റിൽ നിന്നും എത്തിയ 40 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
26 യുഎഇയിൽ നിന്നും എത്തിയ 50 വയസ്സുള്ള ആലപ്പുഴ സ്വദേശി.
27. കുവൈറ്റിൽ നിന്നും എത്തിയ 52 വയസ്സുള്ള തിരുവൻവണ്ടൂർ സ്വദേശി.
28 തമിഴ്നാട്ടിൽ നിന്നും എത്തിയ 39 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
29 യുഎഇയിൽ നിന്നും എത്തിയ 56 വയസ്സുള്ള പള്ളിപ്പുറം സ്വദേശി.
30. ഖത്തറിൽ നിന്നും എത്തിയ 46 വയസ്സുള്ള ആലപ്പുഴ സ്വദേശി
31. യുഎഇയിൽ നിന്നും എത്തിയ 32 വയസ്സുള്ള തയ്ക്കൽ സ്വദേശി.
32 ഒമാനിൽ നിന്നും എത്തിയ 65 വയസ്സുള്ള എരമല്ലിക്കര സ്വദേശി.
33. യുഎഇ നിന്നുമെത്തിയ ആലപ്പുഴ സ്വദേശി. 34. സൗദിയിൽ നിന്നും എത്തിയ 30 വയസ്സുള്ള കായംകുളം സ്വദേശി
. 35 ഒമാനിൽ നിന്നും എത്തിയ 55 വയസ്സുള്ള മാവേലിക്കര സ്വദേശി.
36 സൗദിയിൽ നിന്നും എത്തിയ 54 വയസ്സുള്ള ആലപ്പുഴ സ്വദേശി.
37 ഖത്തറിൽ നിന്നും എത്തിയ 45 വയസ്സുള്ള കായംകുളം സ്വദേശി.

37-56 നൂറനാട് ഐടിബിപി ക്യാമ്പിലെ 20 ഉദ്യോഗസ്ഥർ.

follow us: PATHRAM ONLINE

pathram desk 1:
Leave a Comment