ആയിരം കടന്ന് കോവിഡ് രോഗികള്‍; സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്നവര്‍ക്ക 87 . അന്യ സംസ്ഥാനത്ത് നിന്ന് വന്നവര്‍ക്ക് 109 . സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്.

pathram:
Related Post
Leave a Comment