ആലപ്പുഴയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

ആലപ്പുഴ:പുതിയ കണ്ടൈൻമെൻറ് സോൺ-

അമ്പലപ്പുഴ താലൂക്കിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 15, 19, 21 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

കണ്ടൈൻമെൻറ് സോണില്‍ നിന്നും ഒഴിവാക്കിയവ –

മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

pathram desk 1:
Related Post
Leave a Comment