സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

എറണാകുളം : തടിക്കടവ് സ്വദേശി കുഞ്ഞുവീരനാണ് മരിച്ചത്. കടുത്ത പ്രമേഹവും ഉണ്ടായിരുന്നു മറ്റു രോഗങ്ങൾ ഉണ്ടായിരുന്നു വെന്റിലേറ്റർചികിത്സയിലായിരുന്നു പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകൾ നൽകിയിരുന്നു
കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയാണ് മരണമുണ്ടായത് അൽപസമയം മുൻപ് മെഡിക്കൽ ബുള്ളറ്റിനിൽ മരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു

pathram desk 1:
Related Post
Leave a Comment