ആലപ്പുഴയിൽ ഇന്ന് 34 പേർക്ക് കൊവിഡ് : 15 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ: ജില്ലയിൽ ഇന്ന് (july 14) 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും എത്തിയവരാണ്. നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.

കൂടാതെ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ജൂൺ രണ്ടിന് സൗദിയിൽനിന്ന് എത്തി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 47 വയസ്സുള്ള ചുനക്കര സ്വദേശി നസീർ ഉസ്മാൻകുട്ടി ആണ് മരിച്ചത്.

രോഗം സ്ഥിരീകരിച്ചവർ

1) ഖത്തറിൽ നിന്നും ജൂൺ 26 ന്എത്തി നിരീക്ഷണത്തിലായിരുന്ന 56 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി

2)വെസ്റ്റ് ആഫ്രിക്കയിൽ നിന്നും ജൂൺ 25 എത്തി നിരീക്ഷണത്തിലായിരുന്ന 35 വയസ്സുള്ള താമരക്കുളം സ്വദേശി.

3) ദുബായിൽ നിന്നും ജൂൺ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന 58 വയസുള്ള അമ്പലപ്പുഴ സ്വദേശി.

4) ദുബായിൽ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 29 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.

5) ദുബായിൽ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്ന 23 വയസ്സുള്ള തകഴി സ്വദേശി.

6) അബുദാബിയിൽ നിന്നും ജൂൺ 24ന് എത്തി നിരീക്ഷണത്തിലായിരുന്ന 45 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

7)തമിഴ്നാട്ടിൽനിന്നും ജൂൺ 18ന് എത്തി നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള മുഹമ്മ സ്വദേശിനി.

8 ) ദുബായിൽ നിന്നും ജൂൺ 22ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 24 വയസ്സുള്ള ബുധനൂർ സ്വദേശി.

9 ) കൽക്കട്ടയിൽ നിന്നും ജൂൺ 30ന് നിരീക്ഷണത്തിലായിരുന്നു 29 വയസ്സുള്ള ചേർത്തല സ്വദേശിനി.

10) പോണ്ടിച്ചേരിയിൽ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്നു 23 വയസ്സുള്ള ചേർത്തല സ്വദേശിനി

11) ദുബായിൽ നിന്നും ജൂൺ 26 എത്തി നിരീക്ഷണത്തിലായിരുന്നു 47 വയസുള്ള ചേർത്തല സ്വദേശി.

12) ദുബായിൽ നിന്നും ജൂൺ 26ന് എത്തി നിരീക്ഷണത്തിലായിരുന്നു 39 വയസ്സുള്ള കൈനകരി സ്വദേശി,

13) ബാംഗ്ലൂരിൽ നിന്നും ജൂൺ 30ന് എത്തി നിരീക്ഷണത്തിലായിരുന്നു 25 വയസ്സുള്ള ചേർത്തല സ്വദേശി.

14) ദുബായിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 30 വയസ്സുള്ള കൈനകരി സ്വദേശി.

15-28) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള 14 കായംകുളം സ്വദേശികൾ.

29) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യ കച്ചവടക്കാരനായ കുറത്തികാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള കുറത്തികാട് സ്വദേശിനി

30&31) 37 വയസ്സുള്ള കായംകുളം സ്വദേശി യുടെയും 50വയസുള്ള പുന്നപ്ര സ്വദേശി യുടെയും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല

32&33) നൂറനാട് ഐടിബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർ.

ആകെ 523 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്.

ഇന്ന് 17 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1.ഗോവയിൽ നിന്നെത്തിയ തഴക്കര സ്വദേശി, 2.മുംബൈയിൽ നിന്നെത്തിയ മുഹമ്മ സ്വദേശി 3.ഡൽഹിയിൽ നിന്നെത്തിയ ചെമ്പുംപുറം സ്വദേശി
4.ദമാമിൽ നിന്നെത്തിയ ചെറിയനാട് സ്വദേശി
5. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന പുന്നപ്ര സ്വദേശി 6.ഡൽഹിയിൽ നിന്നെത്തിയ തണ്ണീർമുക്കം സ്വദേശിനി
7to 12) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്നു 6 കായംകുളം സ്വദേശികൾ
13) ഒമാനിൽ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശിനി
14.കോയമ്പത്തൂരിൽ നിന്നെത്തിയ തുറവൂർ സ്വദേശിനി
15. ദുബായിൽ നിന്നെത്തിയ വീയപുരം സ്വദേശി
16. സൗദിയിൽ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി
17. ദോഹയിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്.

ആകെ 273 പേർ രോഗവിമുക്തരായി.

follow us: PATHRAM ONLINE LATEST NEWS

pathram desk 1:
Related Post
Leave a Comment