ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ; സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ് ബാധ; സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂലൈ 14) കോവിഡ് 19 സ്ഥിരീകരിച്ചത് 608 പേര്‍ക്കാണ്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്നവര്‍ 130. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കാണ് രോഗം ബാധിച്ചത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment