കന്യാസ്ത്രീകൾക്ക് കോവിഡ്

തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകൾക്ക് കോവിഡ്.
ഇതോടെ മഠത്തിലെ മറ്റ് 33 അന്തേവാസികളെ മാറ്റി മഠം അടച്ചു. 52 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി.

ഇവർ രണ്ടുപേരും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ജീവനക്കാരാണ്.

Follow us on pathram online

pathram desk 2:
Related Post
Leave a Comment