ആലപ്പുഴ ജില്ലയിൽ ഇന്ന്119 പേർക്ക് രോഗം സ്ഥിരീകരിച്ചു; 78 പേർ ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്…

ആലപ്പുഴ: ജില്ലയിൽ ഇന്ന്119 പേർക്ക് രോഗം സ്ഥിരീകരിച്ചു. 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആകെ 507 പേർ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവർ 256

1 രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പർക്ക പട്ടികയിലുള്ള 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.

2 രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി.

3. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വോളണ്ടിയർ ആയി പ്രവർത്തിച്ച 37 വയസ്സുള്ള പെരുമ്പളം സ്വദേശി.

4 & 5 ) കൂടാതെ 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി യുടെയും 52 വയസ്സുള്ള മനക്കോടം സ്വദേശിയും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജില്ലയിൽ നിന്ന് 119 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
1. മസ്കറ്റിൽനിന്ന് 26/6 ന് എത്തിയ ചെറിയനാട് സ്വദേശിനി

2. 25/6 ന് കുവൈറ്റിൽ നിന്നെത്തിയ 28 വയസ്സുള്ള കുത്തിയതോട് സ്വദേശി

3. 24/6 ന് മുംബൈയിൽ നിന്നെത്തിയ 20 വയസ്സുള്ള ചേർത്തല സ്വദേശി

4. 22/6 ന് ദുബായിൽ നിന്നെത്തിയ 44 വയസുള്ള ചേർത്തല സ്വദേശി

5. 25/6 ന് മുംബൈയിൽ നിന്നു വന്ന 23 വയസ്സുള്ള ചേർത്തല സ്വദേശി

6 & 7. 19/6 ന് മസ്കറ്റിൽനിന്ന് ചേർത്തല സ്വദേശികളായ രണ്ട് ആൺകുട്ടികൾ.

8. 26/6 ന് ദുബായിൽ നിന്നെത്തിയ 33 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി

9. 21/6 ന് ഷാർജയിൽ നിന്നെത്തിയ 34 വയസ്സുള്ള ചേർത്തല സ്വദേശി.

10. 26/6 ന് ദമാമിൽ നിന്നെത്തിയ 26 വയസ്സുള്ള ചേർത്തല സ്വദേശി

11. 25/6 ന് അബുദാബിയിൽ നിന്ന് എത്തിയ 47 വയസ്സുള്ള ചേർത്തല സ്വദേശി

12. 26/6 ന് മസ്കറ്റിൽ നിന്നെത്തിയ ചെറിയനാട് സ്വദേശിയായ കുട്ടി

13 ദുബായിൽ നിന്നെത്തിയ 36 വയസ്സുള്ള ബുധനൂർ സ്വദേശി

14. 26/6 ന് മസ്കറ്റിൽ നിന്നെത്തിയ 63 വയസ്സുള്ള ചെറിയനാട് സ്വദേശി

15. 18/6 ന് ഡൽഹിയിൽ നിന്നെത്തിയ 45 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി

16. 27/6 ന് അബുദാബിയിൽ നിന്ന് വന്ന 21 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി

17.18/6 ന് ഡൽഹിയിൽ നിന്ന് വന്ന 20 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി

18. 25/6 ന് മുംബൈയിൽ നിന്ന് എത്തിയ 22 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി

19. 29/6 ന് സിക്കിമിൽ നിന്ന് 26 വയസ്സുള്ള തുറവൂർ സ്വദേശി

20. 30/6 ന് ഡൽഹിയിൽ നിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി

21. 2/7 ന് കോയമ്പത്തൂരിൽ നിന്നും വന്ന 24 വയസ്സുള്ള ചേർത്തല സ്വദേശിനി

22. 29/6 ന് ഹൈദരാബാദിൽ നിന്ന് വന്ന 30 വയസ്സുള്ള ചേർത്തല സ്വദേശി

23. 24/6 ന് കുവൈറ്റിൽ നിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി

24. 25/6 ന് യുഎഇയിൽ നിന്ന് വന്ന 35 വയസ്സുള്ള ചേർത്തല സ്വദേശി

25. 16/6 ന് ദുബായിൽ നിന്ന് വന്ന 25വയസുള്ള പള്ളിപ്പുറം സ്വദേശി.

26. 25/6 ന് ലണ്ടനിൽ നിന്നെത്തിയ 54 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

27. 1/7 ന് ഷാർജയിൽ നിന്നെത്തിയ 32 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

28. 21/6 ന് ദുബായിൽ നിന്നെത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

29. 29/6 ന് സൗദിയിൽ നിന്നെത്തിയ 30 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

30. 24/6 ന് ഷാർജയിൽ നിന്നെത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

31. 1/7 ന് റിയാദിൽ നിന്നെത്തിയ 39 വയസ്സുള്ള ആലപ്പുഴ സ്വദേശി

32. കുവൈറ്റിൽ നിന്നെത്തിയ 55 വയസ്സുള്ള വള്ളികുന്നം സ്വദേശി

33. കുവൈറ്റിൽ നിന്നെത്തിയ 41 വയസ്സുള്ള എടത്വ സ്വദേശി

34. കുവൈറ്റിൽ നിന്നെത്തിയ 40 വയസ്സുള്ള തലവടി സ്വദേശിനി

35. കുവൈറ്റിൽ നിന്നെത്തിയ 39 വയസ്സുള്ള തലവടി സ്വദേശിനി

36. കുവൈറ്റിൽ നിന്നെത്തിയ 40 വയസ്സുള്ള നൂറനാട് സ്വദേശി

ജില്ലയിൽ ഇന്ന് ആറു പേരുടെ പരിശോധനാഫലം നെഗറ്റീവായി
കുവൈറ്റിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി ,
ഡൽഹിയിൽ നിന്നെത്തിയ 2 ഭരണിക്കാവ് സ്വദേശികൾ ,
ഒമാനിൽ നിന്നും വന്ന ചെറിയനാട് സ്വദേശി ,
തമിഴ്നാട്ടിൽ നിന്ന് വന്ന അരൂക്കുറ്റി സ്വദേശി ,
ഷാർജയിൽ നിന്ന് വന്ന പുന്നപ്ര സ്വദേശി
ഇവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

FOLLOW US: pathram online latest news

pathram desk 1:
Related Post
Leave a Comment