കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാൻസർ രോഗി മരിച്ചു. കണ്ണൂർ കുന്നോത്തുപറമ്പ് സ്വദേശിനി ആയിഷയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. ഇവരുടെ ഭർത്താവിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ക്യാൻസറിന് ചികിത്സയിലായിരുന്നു.
- pathram desk 1 in BREAKING NEWSCINEMAHEALTHKeralaLATEST UPDATESMain sliderNEWS
കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാൻസർ രോഗി മരിച്ചു
Related Post
Leave a Comment