പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 12) മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.ഉറവിടം വ്യക്തമല്ലാതെ ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് 16 പേർക്ക് രോഗമുക്തിയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്..
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*കുവൈത്ത്-6*
ആലത്തൂർ സ്വദേശി (46 പുരുഷൻ)
*മണ്ണൂർ സ്വദേശി (51,34 പുരുഷൻ)*
കാഞ്ഞിരപ്പുഴ സ്വദേശി (27 പുരുഷൻ)
മണ്ണാർക്കാട് സ്വദേശി (46 പുരുഷൻ)
വണ്ടാഴി സ്വദേശി (53 പുരുഷൻ)
*യുഎഇ-24*
കോട്ടോപ്പാടം സ്വദേശി (33 പുരുഷൻ)
നെല്ലായ സ്വദേശി (30,22 പുരുഷൻ, 32 സ്ത്രീ)
വല്ലപ്പുഴ സ്വദേശി (32,50 പുരുഷൻ)
അയിലൂർ സ്വദേശി (11 ആൺകുട്ടി)
ഷോളയൂർ സ്വദേശി (26 പുരുഷൻ)
പെരുമാട്ടി സ്വദേശി (54 പുരുഷൻ)
ഗോവിന്ദാപുരം സ്വദേശി (35 പുരുഷൻ)
മണ്ണാർക്കാട് സ്വദേശി (28,31 പുരുഷൻ)
അലനല്ലൂർ സ്വദേശി (23 പുരുഷൻ)
കടമ്പഴിപ്പുറം കോട്ടപ്പുറം സ്വദേശി (26 പുരുഷൻ)
മണ്ണാർക്കാട് ആര്യം കോട് സ്വദേശി (28 പുരുഷൻ)
മുണ്ടക്കോട്ടുകുറുശ്ശി സ്വദേശി (55 പുരുഷൻ)
മുടപ്പല്ലൂർ സ്വദേശി (34 പുരുഷൻ)
നെല്ലായ സ്വദേശി (62 പുരുഷൻ)
ഒറ്റപ്പാലം സ്വദേശി (33 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന
പുതുനഗരം സ്വദേശി (56 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന അലനല്ലൂർ സ്വദേശി (23 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന മണ്ണാർക്കാട് സ്വദേശി (48 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി(29 പുരുഷൻ)
*ഖത്തർ-4*
അലനല്ലൂർ സ്വദേശി (27 പുരുഷൻ)
നെല്ലായ സ്വദേശി (34,58 പുരുഷൻ)
ആലത്തൂർ സ്വദേശി (27 പുരുഷൻ)
*തമിഴ്നാട്-8*
പല്ലശ്ശന സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങൾ (2, ആൺകുട്ടി,60,44 സ്ത്രീകൾ,)
പെരുമാട്ടി സ്വദേശി (23 പുരുഷൻ)
ആനക്കര കുമ്പിടി സ്വദേശി (21 പുരുഷൻ)
ശ്രീകൃഷ്ണപുരം സ്വദേശി (57 പുരുഷൻ)
പല്ലശ്ശന സ്വദേശി (36 സ്ത്രീ)
നെന്മേനി സ്വദേശി (42 സ്ത്രീ)
*മഹാരാഷ്ട്ര-4*
അഗളി സ്വദേശികളായ ദമ്പതികൾ (30 പുരുഷൻ,27 സ്ത്രീ)
ഒറ്റപ്പാലം മാന്നന്നൂർ സ്വദേശി (51 പുരുഷൻ)
പുതുശ്ശേരി സ്വദേശി (8 ആൺകുട്ടി)
*ജപ്പാൻ-1*
വല്ലപ്പുഴ സ്വദേശി (30 പുരുഷൻ)
*സൗദി-5*
കരിമ്പുഴ സ്വദേശി (43 പുരുഷൻ)
കടമ്പഴിപ്പുറം സ്വദേശി (29 പുരുഷൻ)
കാഞ്ഞിരപ്പുഴ സ്വദേശി (37 സ്ത്രീ)
തത്തമംഗലം സ്വദേശി (42 പുരുഷൻ)
എലവഞ്ചേരി സ്വദേശി (25 പുരുഷൻ)
*കർണാടക-3*
കൊല്ലംകോട് സ്വദേശി (30 പുരുഷൻ)
അമ്പലപ്പാറ സ്വദേശി (32 പുരുഷൻ)
നെന്മാറ സ്വദേശി (42 പുരുഷൻ)
*യുകെ-1*
കൊല്ലംകോട് സ്വദേശി (37 പുരുഷൻ)
*ഒമാൻ-2*
എലവഞ്ചേരി സ്വദേശി (50 പുരുഷൻ)
തിരുമിറ്റക്കോട് സ്വദേശി (37 പുരുഷൻ)
കൂടാതെ എലപ്പുള്ളി സ്വദേശിയായ ഗർഭിണിക്ക്(24) ഉറവിട മറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 328 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
follow us: PATHRAM ONLINE
Leave a Comment