പൂന്തുറയിൽ എസ് ഐക്ക് കൊവിഡ്

പൂന്തുറയിൽ എസ് ഐക്ക് കൊവിഡ്

തിരുവനന്തപുരം പൂന്തുറയിൽ ജൂനിയർ എസ് ഐ ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംഭവത്തിൽ പൊലീസിന് വീഴ്ച

രോഗസാമ്പിൾ എടുത്തശേഷം ഡ്യൂട്ടിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു

കൂടുതൽ പൊലീസുകാരെ നിരീക്ഷണത്തിലാക്കും

pathram desk 1:
Related Post
Leave a Comment