മഹാരാഷ്ട്രയിൽ ഇന്ന് 6,603 പേർക്ക് കൊവിഡ്; കർണാടകയിലും വർധന

മഹാരാഷ്ട്രയിൽ ഇന്ന് 6,603 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,23,724 ആയി ഉയർന്നു.

എന്നാൽ സംസ്ഥാനത്ത് ഇന്ന് 198 പേരാണ് രോഗം ബാധിച്ച് മരിച്ചത്

ഇതുവരെ 9,448 പേരാണ് മരണപ്പെട്ടത്.

4634 ഇന്ന് രോഗമുക്തി നേടി

ഇതോടെ രോഗമുക്തി നേടിവരുടെ എണ്ണം 1,23,198 ആയി

നിലവിൽ 91,065 ചികിത്സയിലുള്ളത്.

അതേസമയം കർണാടകയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2062പേർക്ക്.
ബംഗളുരുവിൽ 1148വൈറസ് ബാധിതർ.

ഇന്ന് 54 പേർ മരിച്ചു, കോവിഡ് മരണങ്ങൾ 470ആയി

കോവിഡ് രോഗികൾ 28000 കടന്നു.

Follow us on pathram online

pathram desk 2:
Related Post
Leave a Comment