ലക്ഷദ്വീപിൽ നിന്നും വലക്കാവ് എത്തിയ BS Fജവാൻ(56 വയസ്സ്, പുരുഷൻ), വലക്കാവ് BSF ൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ(5വയസ്സ്, പെൺകുട്ടി,27 വയസ്സ്, സ്ത്രീ),
21.06.2020 ന് തിരുവനന്തപുരത്ത് നിന്ന് വലക്കാവിൽ വന്നBSF ജവാൻ(44 വയസ്സ്, പുരുഷൻ),
06.06.2020 ന് മധ്യപ്രദേശിൽ നിന്ന് കൈനൂരിൽ വന്ന BSF ജവാൻ(56 വയസ്സ്, പുരുഷൻ),
18.06.2020 ന് ജയ്പൂരിൽ നിന്നും വലക്കാവിൽ വന്ന BSF ജവാൻ(55 വയസ്സ്, പുരുഷൻ), വലക്കാവ് BSF ൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച(27 വയസ്സ്, പുരുഷൻ),
17.06.2020 ന് കാൺപൂരിൽ നിന്നും കൈനൂരിൽ വന്ന BSF ജവാൻ -(45 വയസ്സ്, പുരുഷൻ),18.06.2020 ന് പത്തനംതിട്ടയിൽ നിന്നും കൈനൂരിൽ എത്തിയBSF ജവാൻ(56 വയസ്സ്, പുരുഷൻ),
29.06.2020 ന് ബാംഗ്ളൂരിൽ നിന്ന് വന്ന കുമരനെല്ലൂർ സ്വദേശി(29 വയസ്സ്, പുരുഷൻ),29.06.2020 ന് മസ്ക്കറ്റിൽ നിന്ന് വന്ന കല്ലൂർ സ്വദേശി(38 വയസ്സ്, പുരുഷൻ),
28.06.2020 ന് ബാംഗ്ളൂരിൽ നിന്ന് വന്നമേത്തല സ്വദേശി(1 വയസ്സുള്ള ആൺകുട്ടി),
24.06.2020 ന് ദുബായിൽ നിന്ന് വന്ന കൂളിമുട്ടം സ്വദേശി(26 വയസ്സ്, സ്ത്രീ),
29.06.2020 ന് ബാംഗ്ളൂരിൽ നിന്ന് വന്ന വേലൂർ സ്വദേശി(29 വയസ്സ്, പുരുഷൻ),
25.06.2020 ന് സൗദിയിൽ നിന്ന് വന്ന വാടാനപ്പിള്ളി സ്വദേശി(26 വയസ്സ്, പുരുഷൻ), ഡൽഹിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(68 വയസ്സ്, സ്ത്രീ),
12.06.2020 ന് ചെന്നൈയിൽ നിന്ന് വന്ന പഴുവിൽ സ്വദേശി(35 വയസ്സ്, പുരുഷൻ),
30.06.2020 ന് ബാംഗ്ളൂരിൽ നിന്ന് വന്ന എറിയാട് സ്വദേശി(46 വയസ്സ്, പുരുഷൻ),
30.06.2020 ന് ബാംഗ്ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(53 വയസ്സ്, പുരുഷൻ),
27.06.2020 ന് ബാംഗ്ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(27 വയസ്സ്, പുരുഷൻ),
29.06.2020 ന് തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(60 വയസ്സ്, പുരുഷൻ),
05.06.2020 ന് തമിഴ്നാട്ടിൽ നിന്ന് വന്ന അഴിക്കോട് സ്വദേശി(28 വയസ്സ്, സ്ത്രീ),
19.06.2020 ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി(24 വയസ്സ്, സ്ത്രീ),
22.06.2020 ന് ദുബായിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി(26 വയസ്സ്, സ്ത്രീ),
27.06.2020 ന് ചെന്നൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി(58 വയസ്സ്, പുരുഷൻ) എന്നിവരടക്കം 25 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്
TO GET COVID UPDATES follow us: PATHRAM ONLINE
Leave a Comment