എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 98.82% വിദ്യാര്‍ഥികള്‍ വിജയിച്ചു.

ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

http://keralaresults.nic.in/sslc2020duj946/sslc.htm

SSLC Exam result 2020 announced

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment