വാഹനപരിശോധന വീണ്ടും കര്‍ശനമാക്കുന്നു; മാസ്ക് ധരിക്കാത്തവർക്കും പണി കിട്ടും

സംസ്ഥാനത്ത് വാഹനപരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. ഗതാഗതത്തിരക്കും അപകടങ്ങളും കൂടിയ സാഹചര്യത്തിലാണ് നടപടി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അമിതവേഗം ഉള്‍പ്പെടെ പരിശോധിക്കും. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കും.

Follow us pathram online latest news

pathram desk 2:
Related Post
Leave a Comment