കാല്‍വഴുതി കൊക്കയിലേക്കു വീണ ചൈനീസ് സൈനികനെ രക്ഷിച്ച്് ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി :മുന്‍പു സംഘര്‍ഷം നിലനിന്നപ്പോഴും ഇന്ത്യ ചൈന സേനകള്‍ പരസ്പര മര്യാദകള്‍ പാലിച്ചിരുന്നു. അത്തരമൊരു സംഭവമുണ്ടായത് 2013 ല്‍. ലഡാക്കിലെ ചുമാര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിനിടെ കാല്‍വഴുതി കൊക്കയിലേക്കു വീണ ചൈനീസ് സൈനികനെ രക്ഷിച്ചത് ഇന്ത്യന്‍ സേന.

സേനാംഗം അപകടത്തില്‍പ്പെട്ടതോടെ ഏറ്റുമുട്ടല്‍ നിര്‍ത്തി ഇരുസേനകളും തിരച്ചിലിനിറങ്ങി. വൈകിട്ട് അദ്ദേഹത്തെ കണ്ടെത്തിയ ഇന്ത്യന്‍ സേന രാത്രി തങ്ങളുടെ താവളത്തില്‍ ശുശ്രൂഷിച്ച ശേഷം പിറ്റേന്നു ചൈനയ്ക്കു കൈമാറി.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment