തൃശൂരില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങള്‍….

ഇന്ന് 8 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 11 പേർ രോഗമുക്തരായി.

11ന് ദമാമിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി( 23 വയസ്സ്, പുരുഷൻ),06ന് ചെന്നൈയിൽ നിന്ന് വന്ന ചെന്ത്രാപ്പിന്നി സ്വദേശി(65 വയസ്സ്, പുരുഷൻ),04ന് മസ്ക്കറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി(58 വയസ്സ്, സ്ത്രീ),10ന് ഡൽഹിയിൽ നിന്ന് വന്ന മേലൂർ സ്വദേശി(64 വയസ്സ്, സ്ത്രീ),07ന് ഖത്തറിൽ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി(34 വയസ്സ്, പുരുഷൻ),12ന് കുവൈറ്റിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(34 വയസ്സ്, പുരുഷൻ),05 ന് ദോഹയിൽ നിന്ന് വന്ന ഇഞ്ച മുടി സ്വദേശി(23 വയസ്സ്, പുരുഷൻ),11ന് ഹൈദരാബാദിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(48 വയസ്സ്, പുരുഷൻ) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

FOLLOW US: pathram online latest news.

pathram:
Related Post
Leave a Comment