യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍; മുഖത്തും ശരീരത്തിലും പരുക്ക്

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍. ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും പരുക്കുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment